Breaking News

എൻ.ഡി.എ ജനപഞ്ചായത്ത് 27 ന് മാലോത്ത് ബി.ജെ.പി.സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട്: ദേശീയ ജനാധിപത്യം സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനവും പൊതുസമ്മേള്ളനവും നടത്തുന്നു. ജനപഞ്ചായാത്ത് എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി എൻ.ഡി.എ. ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 ന് വൈകുന്നേരം 3.30 ന് മാലോത്ത് പ്രകടനവും പൊതുസമ്മേളനവും നടക്കും. ബി.ജെ.പി.സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്യും.

No comments