Breaking News

പാണത്തൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; മൈനോറിറ്റി കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ സമാപിച്ചു


പൂടംകല്ല് : പാണത്തൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മൈനോറിറ്റി കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ അവശ്യപെട്ടു. യോഗത്തിൽ മൈനോറിറ്റി കോൺഗ്രസ്സ് കാഞ്ഞങ്ങാട്  നിയോജക മണ്ഡലം ചെയർമാൻ വിഎം ഷിഹാബ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രടറി രാജീവ്‌ തോമസ് ഉത്ഘാടനം ചെയ്തു. പനത്തടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ജെയിംസ് , ബാബു ,ജോണി തൊലമ്പുഴ , യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ അജീഷ് , ഷീജ , മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ രാധ സുകുമാരൻ , ജിബിൻ ജെയിംസ് , തോമസ് , മൈനോറിറ്റി പനത്തടി മണ്ഡലം ചെയർമാൻ ജോസ് നാഗ്രോള്ളിൽ , ദേവസ്യ , അബ്ബാസ് പുഞ്ചാവി ,Adv  കെ. ബിജു , ഉമ്മു കുൽസു, റാഷിദ ബഷിർ , ടെസ്സി സിബി , ജലീൽ ,  ജോമോൻ എന്നിവർ പ്രസംഗിച്ചു .

No comments