Breaking News

പരപ്പ ബാനം കാടൻമൂലയിലെ കരിമ്പിൽ ശാന്ത (75) നിര്യാതയായി


പരപ്പ  ബാനം കാടൻമൂലയിലെ  കരിമ്പിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്  പരേതനായ പുലിക്കോടൻ  കുഞ്ഞമ്പു. മക്കൾ പുഷ്പരാജൻ(ഷാർജ), സുമി(മാവുങ്കാൽ), സന്തോഷ് (കുവൈത്ത്‌), ശൈലജ നെല്ലിത്തറ, മണി (ഓട്ടോ ഡ്രൈവർ  പരപ്പ ), മരുമക്കൾ: ബാലകൃഷ്ണൻ, സുനിത, ഗോവിന്ദൻ, ലത. ശവസംസ്ക്കാരം വൈകുന്നേരം നാലുമണിക്ക്  വീട്ടുവളപ്പിൽ

No comments