നാലാംഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയില്‍ ഇന്നു മുതല്‍
കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള നാലാംഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെയ്പ്പ് കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 1 മുതല്‍ 27 വരെ നടത്തും. ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തില്‍ വീടുവീടാന്തരമായോ, ക്യാമ്പുകളായോ പ്രാദേശിക നിര്‍വ്വഹണ സമിതിയുടെ തീരുമാനപ്രകാരമാണ് കുത്തിവെയ്പ്പ് നടത്തുന്നത്.
No comments