Breaking News

ലഹരി ഗുളികകളുമായി യുവാവിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട് : ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കുന്നുംകൈയിലെ  റുഹൈലിനെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം പാങ്കയം ബസ്റ്റോപ്പിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. 10 ഗ്രാമിന്റെ 5 ഗുളികകളാണ് യുവാവിൽ നിന്നും പിടികൂടിയത്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ലഹരിക്കായി ഉപയോഗിക്കുന്നതിന് വാങ്ങി സൂക്ഷിച്ചതാണ് ഗുളികകൾ എന്ന് പൊലീസ് പറഞ്ഞു.

No comments