Breaking News

വയറുവേദന: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു പറക്കളായി കാലിക്കടവിലെ കെ.മഹേഷാണ് (33) മരണപ്പെട്ടത്


കാഞ്ഞങ്ങാട് : വയറുവേദ നയെ തുടർന്ന് ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. പറക്കളായി കാലിക്കടവി ലെ കെ.മഹേഷാണ് (33) ഇ ന്ന് രാവിലെ കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപ ത്രിയിൽ വെച്ച് മരണപ്പെട്ടത്. രണ്ടുമാസത്തോളമായി ജി ല്ലയിലെയും മംഗലാപുരത്തെ യും വിവിധ ആശുപത്രിക ളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 22നാണ് മഹേഷിനെ മെഡിക്കൽ കോ ളേജ് ആശുപത്രി പ്രവേശിപ്പി ച്ചത്. ടിമ്പർ മർച്ചന്റ് ലോഡിം ങ്ങ് തൊഴിലാളിയായിരുന്നു. പരേതരായ ചന്ദ്രൻ - കാർ ത്തിയാണി ദമ്പതികളുടെ മ കനാണ്. ഭാര്യ: ധന്യ. മക്കൾ: ആദികൃഷ്ണ (7), ആത്മിക മഹേഷ് (5), ആഷിക (2). സ ഹോദരൻ അനീഷ്.

No comments