വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു പാടിയോട്ടുചാൽ കുണ്ടുവാടിയിലെ സൗമ്യ സനൽ (43) ആണ് മരിച്ചത്
ചെറുപുഴ : വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പാടിയോട്ടുചാൽ കുണ്ടുവാടിയിലെ സൗമ്യ സനൽ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൗമ്യവും ഭർത്താവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു മരണം. ചെറുപുഴ കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിലെ അധ്യാപികയാണ്
No comments