ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കി പരപ്പയിൽ പ്രഭാത സവാരിക്കിറങ്ങുന്ന പരപ്പ സ്‌ട്രൈക്കേഴ്‌സ്
പരപ്പ : ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കി പരപ്പയിൽ പ്രഭാത സവാരിക്കിറങ്ങുന്നവരുടെ കൂട്ടായ്‌മയായ പരപ്പ സ്ട്രൈക്കേഴ്സ്.
ഇന്ന് രാവിലെ G H S S പരപ്പയിൽ നടന്ന പരിപാടിയിൽ 10 വയസിനും 60 വയസിനും ഇടയിലുള്ള നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ ദേശിയ വടം വലി കോച്ച് ഷൈജൻ ചാക്കോ കേക്ക് മുറിച്ച് അഘോഷത്തിന് തുടക്കമിട്ടു...
എ ആർ മുരളി സ്വാഗതം പറഞ്ഞു.. സേതു അരിങ്കല്ല് (K S E B, ഓവർസീയർ രാജപുരം ) നന്ദി പറഞ്ഞു. സുരേഷ് ബാബു ( കേരള ബാങ്ക് മാനേജർ കാലിച്ചാനടുക്കം) സോജേഷ്, വിനോദ് തൊടൻ ചാൽ, സുനിൽ കുമാർ, വിനേഷ്, ഷാജി, ബിജു എടത്തോട്. പ്രഭാകരൻ, ഹരീഷ് മൂലപാറ, മഞ്ജുനാദ്, ശ്യാം, ഷിൻസ് കോളിയാർ ശ്രീകാന്ത്, ശിവൻ, രമണി ടീച്ചർ,.നന്ദകുമാർ,ഉണ്ണിക്കുട്ടൻ, തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.
No comments