Breaking News

ജില്ലാ സ്‌കൂൾ കലോത്സവം: കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂളുകൾക്ക് വെള്ളിയാഴ്ച അവധി


കാസർകോട്: കാറഡുക്കയിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച (08-12-2023) കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കൻഡറി, വൊകേഷണല്‍ ഹയര്‍ സെക്കൻഡറി ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ർ (DDE) അറിയിച്ചു. കാസർകോട് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്ക് നാളെ അവധി ബാധകമല്ല.

No comments