ചോയ്യങ്കോട് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി
ചോയ്യങ്കോട്: സർവകലാശാലകളെ കാവിവൽകരിക്കുന്ന സംഘി ചാൻസിലർ കേരളം വിടുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കിനാനൂർ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രതിഷേയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു.പിവി സിനീഷ് കുമാർ അധ്യക്ഷനായി. കെ.ഷാനി, വി.സച്ചിൻ,സ്നേഹ ശ്രീനിവാസ്,പിടി വിജിനേഷ്,ഷിബിൻ കണിയാട എന്നിവർ സംസാരിച്ചു.മേഖല സെക്രട്ടറി കൃപേഷ് സ്വാഗതം പറഞ്ഞു.

No comments