Breaking News

കള്ളാർ ചേടിക്കുണ്ടിൽ യുവാവ് തൂങ്ങിമരിച്ചു


രാജപുരം : യുവാവിനെ കുളിമുറിയിൽ തൂങ്ങിമരിച്ച നി ലയിൽ കണ്ടെത്തി. കള്ളാർ ചേടിക്കുണ്ട് കോ ലക്കൊട്ടിൽ ഫിലിപ്പിന്റെ മ കൻ അനീഷ് ഫിലിപ്പ് (39) ആ ണ് മരിച്ചത് ഇന്നലെ വൈകു ന്നേരം 4.30 ഓടെയാണ് വീട്ടി ലെ കുളിമുറിയിൽ മരിച്ച നി ലയിൽ കണ്ടത്. രാവിലെ 10 മണിക്ക് ശേഷമാണ് സംഭവമെ ന്ന് കരുതുന്നു. ജനാലയുടെ കമ്പിയിൽ കെട്ടി തൂങ്ങിയ നി ലയിലായിരുന്നു.അമ്മ: മേരി. സഹോദരി: സൗമ്യ. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments