Breaking News

മജ്ജയിൽ അർബുദം ബാധിച്ച് യുവാവ് മരിച്ചു


മജ്ജയിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന പാക്കം കൂട്ടക്കനിയിലെ ശ്രീനാഥ് മരണപ്പെട്ടു. ശ്രീധരന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ 40 ലക്ഷം രൂപ കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീനാഥ് മരണത്തിന് കീഴടങ്ങിയത്.

No comments