Breaking News

കുണ്ടംകുഴി കരിച്ചേരിയിൽ 4 ദിവസം മുൻപ് കാണപ്പെട്ട മധ്യവയസ്ക്കൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു


കാഞ്ഞങ്ങാട് : കുണ്ടംകുഴി, കരിച്ചേരി രാമംകുണ്ടിൽ 4 ദിവസം മുൻപ് കാണപ്പെട്ട മദ്ധ്യവയസ്ക്കൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. കരിച്ചേരി സ്വദേശി  നാരായണൻ (53) ആണ് മരണപ്പെട്ടത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

ഭാര്യ, പരപ്പ പ്രതിഭാനഗർ സ്വദേശിനി നിഷ കെ.പി മക്കൾ നന്ദകുമാർ, ജ്യോതിക.സംസ്ക്കാരം വൈകിട്ട് കരിച്ചേരി വീട്ടുവളപ്പിൽ

No comments