Breaking News

കുന്നും കൈ പാങ്കയത്ത് താമസിക്കുന്ന മുര്യംവേലിൽ ജോസഫ് (അപ്പച്ചൻ - 64) നിര്യാതനായി


കുന്നും കൈ : പാങ്കയത്ത് താമസിക്കുന്ന  മുര്യംവേലിൽ ജോസഫ് (അപ്പച്ചൻ - 64) നിര്യാതനായി. സംസ്ക്കാരം  (30 / 12 /23) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് - കുന്നുംകൈയിൽ - ഭാര്യ എൽസമ്മ മുട്ടുചിറ മുക്കുടിക്കാട്ടിൽ കുടുംബാംഗം. മക്കൾ - ഷൈനി,
ഷൈജു. മരുമക്കൾ -ഷാജി പുതുമന അറക്കൽ, ഡയാന പെരുംമ്പാട്ട് . സഹോദരങ്ങൾ - ചിന്നമ്മ മാന്നാനം , ജോർജ് മണ്ഡപം, ഷാജി (അലക്സാണ്ടർ) മണ്ഡപം.

No comments