Breaking News

ക്ഷേത്രകൂട്ടായിക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍


നീലേശ്വരം പുതുക്കൈ നരിക്കാട്ടറ ക്ഷേത്രത്തിലെ കൂട്ടായിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴുന്നോറടി കുണ്ടേന ഹൗസില്‍ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണനെ (50) ആണ് വീടിന് സമീപത്തെ കശുമാവിന്‍കൊമ്പില്‍ കെട്ടിതൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: വനജ. രണ്ട് കുട്ടികളുണ്ട്.

No comments