ബിരിക്കുളം 180 ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ജൻമദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
ബൂത്ത് പ്രസിഡന്റ് ഷെരീഫ് കാരാട്ട് നേതൃത്വം നല്കി. ബാലഗോപാലൻ കാളി യാനം, രാജീവൻ കാളിയാനം , മുഹമദ് നൗഷാദ്, ഉണ്ണി കാളി യാനം, വിനയചന്ദ്രൻ , അനു ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
No comments