Breaking News

തെയ്യാമ ചേച്ചിക്ക് ക്രിസ്തുമസ്സ് സമ്മാനവുമായി KPCC മൈനോരിറ്റി കോൺഗ്രസ്സ്


 പനത്തടി : തെയ്യാമ ചേച്ചിക്ക് ക്രിസ്തുമസ്സ് സമ്മാനവുമായി KPCC മൈനോരിറ്റി കോൺഗ്രസ്സ്. രോഗാവസ്ഥയും, ഭാരിച്ച സാമ്പത്തീക പ്രതിസന്ധികളേയും സധൈര്യം നേരിടുന്ന പനത്തടി ഗ്രാമ പഞ്ചായത്തിലെ തെയ്യാമ ചേച്ചിക്ക് KPCC മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാകമ്മിറ്റിയുടേയും, പനത്തടി മണ്ഡലം കമ്മിറ്റിയുടേയും, നേതൃത്വത്തിൽ ക്രിസ്തുമസ്സ് സമ്മാനങ്ങളുമായി മൈനോരിറ്റി കോൺഗ്രസ്സ് ഭാരവാഹികളായ രാജീവ് തോമസ്സ്, ജോസ് നാഗരോലിൽ , അബ്ബാസ് പുഞ്ചാവി, ഉമ്മുകുൽസു പാണത്തൂർ തുടങ്ങിയവർ തെയ്യാമ ചേച്ചിയുടെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു.

No comments