Breaking News

പെരുമ്പട്ടയിലെ കുഞ്ഞിമെയ്തീൻകുട്ടി മൗലവി(80) അന്തരിച്ചു


പെരുമ്പട്ട :  പെരുമ്പട്ടയിലെ   കുഞ്ഞിമെയ്തീൻകുട്ടി  മൗലവി(80) അന്തരിച്ചു ഭാര്യമാർ . മറിയം ഉദുമ, നഫീസ കെ.ടി പെരുമ്പ.

മക്കൾ. ഫായിസ ഹജ്ജുമ്മ, പരേതയായ ഹലീമ, റൈഹാനത്ത് ടീച്ചർ ( വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം) യൂനുസ്( ദുബായ്), ഫർഹാന. 

മരുമക്കൾ .റഫീക്ക് ഹാജി, സൈനുദ്ധീൻ പടന്നക്കാട്, അബ്ദുല്ല, അഷ്റഫ്(അബൂദാബി) ,അർഷാന.

സഹോദരങ്ങൾ പരേതരായ നഫീസ, അബ്ദുൾ കരീം, ബീഫാത്തിമ, കദീജ, മറിയം

No comments