Breaking News

ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകൾ നൽകുന്നു


പരപ്പ: " മുന്നോട്ട് " എന്ന പേരിൽ കാസർഗോഡ് വികസന പാക്കേജിന്റെ കീഴിൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി P.S.C. കോച്ചിംഗ് ക്ലാസുകൾ നൽകിവന്നുകൊണ്ടിരിക്കുന്നു, എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ഒമ്പതര(9:30am) മുതൽ ഒന്നര(1:30pm) വരെയാണ് ക്ലാസുകൾ നടക്കുന്നത് എസ്.എസ്.എൽ.സി. , ഡിഗ്രി ബാച്ചുകൾ എന്നീ തരംതിരിച്ചാണ് ക്ലാസുകൾ എടുക്കുന്നത്. സൗജന്യമായി നടക്കുന്ന ഈ P.S.C. പരിശീലന ക്ലാസുകൾ പ്രയോജനപ്പെടുത്താൻ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മുൻപോട്ട് വരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനും ക്ലാസുകളിൽ ചേരുവാനും വേണ്ടി അതാത് ബ്ലോക്കിലെ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക.

No comments