Breaking News

പരപ്പ സ്കൂളിലെ വിദ്യാർത്ഥി സംഘർഷം ;ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പരപ്പ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട SFI - KSU വിദ്യാർത്ഥി സംഘർഷത്തിൽ ഇരു വിഭാഗങ്ങളുടെയും പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.മർദ്ദനമേറ്റ SFI പ്രവർത്തകന്റെ പരാതിയിൽ ആറ് കെ എസ് യു / എം എസ് എഫ് പ്രവർത്തകർക്കെതിരെയും. മർദനമേറ്റ എം എസ് എഫ് പ്രവർത്തകന്റെ പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെയുമാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്

No comments