പഴയകാല പൊതുപ്രവർത്തകനായിരുന്ന വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ പുതുപ്പള്ളിതകിടിയേൽ പി. എം ചാക്കോ (86) അന്തരിച്ചു
വെള്ളരിക്കുണ്ട് : പുന്നക്കുന്നിലെ പുതുപ്പള്ളിതകിടിയേൽ പി. എം ചാക്കോ (86) അന്തരിച്ചു1960 മുതൽ കോഴിക്കോട്, തലശേരി വടകര ബ്രാഞ്ചുകളിൽ ദീർഘാകാലം L. I. Cഏജന്റായി പ്രവർത്തിച്ചിരുന്നു. കേരള കോൺഗ്രസിന്റെ നാദാപുരം നിയോജകമണ്ടലം പ്രസിഡന്റ് , കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ മറിയക്കുട്ടി മക്കൾ - സിസ്റ്റർ പ്രദീപ സെന്റ് ആൻസ് കോൺവെന്റ് വിശാഖപട്ടണം. മാർട്ടിൻ കുന്നുംകൈ, ജെസ്സിന്താ പെരുവണ്ണാമൂഴി ചാൾസ് ചാക്കോ പുങ്ങoച്ചാൽ, ബിജു. മരുമക്കൾ സെലിൻ മഠത്തിൽ, ആന്റണി എടപ്പാടിയിൽ പെരുവണ്ണാമൂഴി, ഷൈനി ഇഞ്ചിക്കൽ, ഷിജി ഒറ്റപ്ലാക്കൽ. സംസ്കാരം പുന്നക്കുന്ന് സെന്റ് മേരീസ് പള്ളിയിൽ
No comments