ചിറ്റാരിക്കൽ : ലൈസൻസ് ഇല്ലാതെ ജെ സി ബി ഓടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തു. ചിറ്റാരിക്കൽ അരിയിരുത്തി മുനയംകുന്ന് റോഡ് ജംഗ്ഷനു സമീപത്തു നിന്നാണ് അശ്രദ്ധമായി ലൈസൻസ് ഇല്ലാതെ ചെറുപുഴ ഭാഗത്തേക്ക് ജെ സി ബി ഓടിച്ചു പോവുകയായിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വീരസാമി മണി (41) പിടിയിലായത്.
No comments