Breaking News

ചിറ്റാരിക്കാൽ മടുക്കാംപുറത്ത് അബ്രാഹം (97) നിര്യാതനായി


ചിറ്റാരിക്കാൽ മടുക്കാംപുറത്ത്  അബ്രാഹം (97) നിര്യാതനായി.

 ഭാര്യ: പരേതയായ ഏലിക്കുട്ടി തയ്യിൽ . 

മക്കൾ: ജോസ്, തോമസ്, പരേതയായ മേരിക്കുട്ടി, സെലീൻ, വർക്കി (റിട്ട. പോലീസ് ),അൽഫോൻസ, ജോണി, കൊച്ചുറാണി.

 മരുമക്കൾ: ആലീസ് മാവേലികുന്നേൽ, ലീലാമ്മ കൊച്ചുപുരയ്ക്കൽ, ജാൻസി പാലേറ്റിൽ, സാലമ്മ, ജോസ് തെക്കേവയലിൽ, കുഞ്ഞുമോൻ പേണ്ടാനത്ത്, ജോയി പുല്ലാട്ട് , ടോമി മഞ്ഞളാംകുന്നേൽ,


No comments