പരപ്പ : കുളത്തിൽ തല കറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. എണ്ണപ്പാറ പാത്തിക്കരയിലെ മാലിയേക്കൽ ജോസഫിൻറെ മകൻ ജിഷ് പോൾ 43 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് വീടിനടുത്തുള്ള കുളത്തിൽ തല കറങ്ങി വീണ നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
No comments