നീലേശ്വരം : പതിനാറുവർഷത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു സംരംഭം. അധികമാരും കൈവയ്ക്കാത്ത മേഖലയിൽ ഒരിക്കലും സാധ്യമല്ലെന്നു കരുതി കണ്ടുമറന്ന സ്വപ്നം. ജില്ലയിലെ ആദ്യ വനിത മൊബൈൽ ടെക്നീഷ്യനായ നീലേശ്വരം പള്ളിക്കരയിലെ സിന്ധു തന്റെ പ്രണവം മൊബൈൽസ് പ്രവർത്തനമാരംഭിച്ചു.
No comments