Breaking News

സ്കൂട്ടർ ഓടിക്കാൻ കൊടുക്കാത്തത്തിന് ഭർത്താവ് മർദിച്ചതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : സ്കൂട്ടർ ഓടിക്കാൻ കൊടുക്കാത്തത്തിന് ഭർത്താവ് മർദിച്ചതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. മാലോം കോലുങ്കൽ സ്വദേശിനിയായ സക്കീനയാണ് പരാതിക്കാരി. ഭർത്താവായ ശംസുദ്ധീൻ സ്കൂട്ടർ ഓടിക്കാൻ കൊടുക്കാത്ത വിരോധത്താൽ സക്കീനയെ വടികൊണ്ട് കാലിന് അടിക്കുകയും സ്ക്രൂഡ്രൈവർ കൊണ്ട് തലക്ക് കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments