Breaking News

പന്തിക്കാൽ ഉതിരക്കുളം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനാഘോഷവും ശുദ്ധീകരണകലശം നടത്തി


പാണത്തൂർ : പന്തിക്കാൽ ഉതിരക്കുളം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തെ പ്രതിഷ്ഠാദിനവും, ശുദ്ധികരണകലശവും ഇരവൽ ബ്രഹ്മശ്രീ ഐ കെ കേശവ തന്ത്രികൾ, ബ്രഹ്മശ്രീ കൃഷ്ണദാസ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. 12 വർഷത്തിന് ശേഷമാണ് ദേവസ്ഥാനത്ത് ശുദ്ധീകരണകലശം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി  6 ഓളം കാർമ്മികരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

No comments