Breaking News

വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു




ചാലക്കുടി: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.





No comments