Breaking News

ബളാൽ കുഴിങ്ങാട് മടത്തിശ്ശേരിൽ ജോസഫ് (78) നിര്യാതനായി


ബളാൽ : ബളാൽ കുഴിങ്ങാട് മടത്തിശ്ശേരിൽ ജോസഫ് (78)  നിര്യാതനായി. ഭാര്യ മേരി പാലത്തടത്തിൽ പരപ്പ,  മക്കൾ സോഫി,  റോയ്,  സുനി.  മരുമക്കൾ ജോസഫ് കള്ളാർ,  ഷൈമ കടന്തോടു നായിക്കയം, ബിനു മാണിക്കതാഴെ പുളിങ്ങോം.

സംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടിൽ ആരംഭിച്ചു,  ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ നടക്കും 

No comments