ബളാൽ മരുതുംകുളം സാമൂഹ്യ പഠന മുറി ലഹരിയും ജീവിതവും എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി
ബളാൽ : ബളാൽ ഗ്രാമ പഞ്ചായത്തിലെ മരുതുംകുളം സാമൂഹ്യ പഠന മുറി ലഹരിയും ജീവിതവും എന്ന വിഷയത്തെ സംബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ ക്ലാസ് അവതരിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യ ശിവൻ, പട്ടികവർഗ്ഗ പ്രമോട്ടർ ആനന്ദ് വി എസ്, ഊര് മുപ്പൻ ചന്ദ്രൻ ടി വി, അംഗൻവാടി ടീച്ചർ സുമിത്ര, ഫെസിലിറ്റേറ്റർ ഹരിത എന്നിവർ സംസാരിച്ചു.
No comments