Breaking News

സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം: ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വെള്ളരിക്കുണ്ട് സ്വദേശി അനിൽ മാത്യു


വെള്ളരിക്കുണ്ട് : വിശാഖപട്ടണത്ത്‌ വെച്ച് നടന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ എംജി സർവകലാശാലയെ പ്രതിനിധികരിച്ചു ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അനിൽ മാത്യു . ചങ്ങനാശ്ശേരി എസ് ബി കോളേജിലെ രണ്ടാം വർഷ എം എ ഇക്കണോമിക്സ് വിദ്യാർഥിയായ അനിൽ  വെള്ളരിക്കുണ്ട് സ്വദേശിയാണ്

No comments