Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു ഭീമനടി താലോലപൊയിലിലെ മരുതുകുന്നേൽ സഖറിയാസ് (70) ആണ് മരിച്ചത്


ഭീമനടി  : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. താലോല പൊയിലിലെ മരുതുകുന്നേൽ സഖറിയാസ് (70) ആണ് മരിച്ചത് .ഒരാഴ്ച മുമ്പ് ചെന്നടുക്കത്ത് റോഡിലൂടെ നടന്ന് പോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് .ഭാര്യ വയലിൽ എൽസി ( മുൻ അംഗൻ വാടി ടീച്ചർ)മക്കൾ - ജിനേഷ്, ജിഷ, ജോസഫ് ...മരുമക്കൾ - നീനു, ഷാജു

No comments