Breaking News

ചേറ്റുകുണ്ടില്‍ വടി കൊണ്ട് നടത്തിയ മോഷണം കള്ളന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു


ജനാല വഴി വടി കടത്തി ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം അടങ്ങിയ ബാഗ് മോഷ്ടിച്ച് കൊണ്ടുപോയ കള്ളന്റെ സിസിടിവിയില്‍ പതിഞ്ഞ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497964323 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐ യു.പി വിപിന്‍ അഭ്യര്‍ത്ഥിച്ചു. 2023 ഏപ്രില്‍ 25-നാണ് കേസിനാസ്പദമായ സംഭവം.

No comments