Breaking News

ചിറ്റാരിക്കാൽ ടൗണിലെ മുൻ വ്യാപാരി, പരേതനായ നടുവിലേക്കുറ്റ് എന്‍.സി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) നിര്യാതയായി


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ ടൗണിലെ മുൻ വ്യാപാരി, പരേതനായ നടുവിലേക്കുറ്റ് എന്‍.സി.  തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) നിര്യാതയായി. 

സംസ്കാര  ശുശ്രൂഷകൾ 30/ 1/ 2024 ചൊവ്വാഴ്ച വൈകുന്നേരം  4: 15 ന് സ്വഭവനത്തിൽ  ആരംഭിക്കും . മൃതദേഹം തോമാപുരം സെൻ്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്യും 

ആലക്കോട് കവളമ്മാക്കൽ കുടുംബാംഗമാണ് പരേത. മക്കൾ: അലക്സ് ടോം ( അന്ന ഇൻഡേൻ ഏജൻസി ചെറുപുഴ), ഫാ. ടോമി തോമസ് നടുവിലേക്കുറ്റ് ( ബാംഗ്ലൂർ) , പരേതനായ സുജിത്ത് ടോം. 

മരുമകൾ : ജിറ്റി അരീക്കത്താഴെ.

No comments