Breaking News

കിനാനൂർ കരിന്തളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിഷ്ണു പ്രകാശിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട് : കിനാനൂർ കരിന്തളം മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ പ്രസിഡൻ്റ്ൻ്റെ വിഷ്ണു പ്രകാശിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ചോയ്യങ്കോട് രാജീവ്ഭവനിൽ നടന്നു. യോഗം യൂത്ത് കോൺഗ്രസ് സംസ്ഥനസെക്രട്ടറി മുഹസിൻകാതിയോട് ഉദ്ഘാടനം ചെയ്തു. ശ്രീജ്ത്ത് പുതുക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബിൻ ഉപ്പിലിക്കൈ , ഡി സി സി മെമ്പർ സി വിഭാവനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് ' ,സിവി ഗോപകുമാർ, അജയൻ വേളൂർ ,ദിനേശൻ പെരിയങ്ങാനം, അശോകൻ ആറളം, ജനാർദ്ദനൻ കക്കോൽ, ശ്രീജ്ത്ത് ചോയംക്കോട്, ബാലഗോപാലൻ കാളിയാനം, രാകേഷ് കുവാറ്റി, മഹേന്ദ്രൻ കുവാറ്റി, മുരളിചെറുവ, തുടങ്ങിയവർ സംസാരിച്ചു.

No comments