Breaking News

കാലിച്ചാമരം പള്ളപ്പാറയിലെ കെ വി രാമകൃഷ്ണൻ ആചാരി (59) അന്തരിച്ചു



 

കാലിച്ചാമരം പള്ളപ്പാറയിലെ കെ വി രാമകൃഷ്ണൻ ആചാരി (59) അന്തരിച്ചു. ഭാര്യ; ബാലമണി എം (കാലിച്ചാമരം ക്ഷീരോൽപ്പാതക സംഘം റിട്ട: ജീവനക്കാരി) മക്കൾ; ദീപ എം (കരിന്തളം) , മായ എം (കൂലോംറോഡ് ), ജയ എം (തോളേനി) മരുമക്കൾ: രതീഷ് ബി ആർ (കരിന്തളം ) , രതീഷ് ( കൂലോം റോഡ് ) മഹേഷ് (തോളേനി) സംസ്ക്കാരം രാവിലെ 11 മണിക്ക് കൊണ്ടോടി ശ്മശാനം.

No comments