സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ രണ്ടാം സ്ഥാനം നേടി പരപ്പ സ്കൂളിനും നാട്ടുകാർക്കും അഭിമാനനേട്ടം കൊണ്ടുവന്ന് ആദിലക്ഷ്മി
പരപ്പ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ രണ്ടാം സ്ഥാനം : ആദിലക്ഷ്മിയിലൂടെ പരപ്പ സ്കൂളിന് അഭിമാനനേട്ടം.
കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനം രണ്ടാം സ്ഥാനം നേടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിലെ ആദ്യലക്ഷ്മി അഭിമാനനേട്ടം കുറിച്ചു.പിതാവിൻറെ ശിക്ഷണത്തിലാണ് ആദ്യ ലക്ഷ്മി ഈ നേട്ടം കൊയ്തത്. നേരത്തെ മോഹിനിയാട്ടത്തിൽ മികച്ച പ്രകടനം നടത്തി ഏ ഗ്രേഡ് നേടാനും ആദലക്ഷ്മിക്കായി .
No comments