കോളംകുളത്ത് അപകടം വഴിയരികിൽ വാപൊളിച്ച് നിൽക്കുന്നു മാസങ്ങങ്ങായി സ്ലാബ് ഇട്ട് മൂടാതെ ഓവുചാലുകൾ
കോളംകുളം : നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും, നിരവധി സ്കൂൾ വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന ഇടവുമായ കോഴിത്തട്ട കോളംകുളം റോഡും പരപ്പ കാലിച്ചാമരം ജിലാപഞ്ചായത്ത് റോഡും ചേരുന്ന കോളംകുളത്ത് ഭാഗ കോഴിത്തട്ട റോഡിൽ നിന്നും തുടങ്ങുന്ന ഓട നിർമാണം പാതി വഴിയിൽ നിർത്തിയിട്ടു മാസങ്ങൾ ആയിരുന്നു, പല തവണ അധികൃതറേ അറിയിച്ചിട്ടും യാധൊരു വിധ നടപടിയും എടുക്കാതെ അപകടത്തെ വിളിച്ചു വരുത്തുകയാണ് രണ്ട് ഭാഗത്തും കെട്ടിടങ്ങൾ ഉള്ളതിനാൽ നിലവിൽ തന്നെ അപകട സാധ്യത ഉള്ള കവലയാണ് കോളംകുളം. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രവർത്തികൾ നടത്തിപ്പിക്കുന്നത്
No comments