പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സർക്യൂട്ട് എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ഷോട്ട് സർക്യൂട്ടെന്ന് അധികൃതർ
Reviewed by
News Room
on
9:07 PM
Rating:
5
No comments