Breaking News

ഗുരുതരരോഗം ബാധിച്ച പള്ളത്ത്മലയിലെ ബാലന് ഡിവൈഎഫ്ഐ ചികിത്സാ സഹായം കൈമാറി


പരപ്പ: ഗുരുതരമായ അസുഖം മൂലം കഷ്ടപ്പെടുന്ന പള്ളത്ത് മലയിലെ സി.പി.(ഐ).എം. ന്റെ ആദ്യകാല പ്രവർത്തകൻ ബാലന് ഡി.വൈ.എഫ്. ഐ. പള്ളത്ത് മല യൂണിറ്റ് സ്വരൂപിച്ച ചികിത്സാ സഹായം ഡിവൈഎഫ്ഐ ബളാൽ മേഖലാ പ്രസിഡണ്ട് കെ.വി. സുനിൽ കുമാർ യൂണിറ്റ് സെക്രട്ടറി ബിബിന്റെ സാന്നിദ്ധ്യത്തിൽ ബാലന്റെ വീട്ടിലെത്തി കൈമാറി.

No comments