Breaking News

പെരിയ കുണിയയിൽ വാഹനാപകടത്തിൽ രണ്ട് മരണം



പെരിയ കുണിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശികളായ നാരായണനും ഗോപാലകൃഷ്ണനുമാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.









No comments