പാലിയേറ്റീവ് ദിനാചരണ ഭാഗമായി പൂടംകല്ലിൽ ഫ്ലാഷ്മോബ് നടത്തി
രാജപുരം: പാലിയേറ്റിവ് ദിനാചരണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് താലുക്ക് ആശുപത്രി പൂടംകല്ല് സെക്കൻ്ററി പാലിയേറ്റീവ് യൂണിറ്റും മുന്നാട് കോപ്പറേറ്റീവ് ആട്സ് & സയൻസ് കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളും സംയുക്തമായി ചേർന്ന് പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് പൂടംകല്ല് വച്ച് ഫ്ലാഷ് മോബ് നടത്തി . മെഡിക്കൽ ഓഫീസർ ഡോ. സി. സുകു ദിനാചരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ സ്വാഗതവും നിഷിദ നന്ദിയും പറഞ്ഞു.
No comments