കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ബാറ്റ് ടൂർണമെൻറ് ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫ് നിർവഹിച്ചു
വെള്ളരിക്കുണ്ട് : കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ബാറ്റ് ടൂർണമെൻറ് ഉദ്ഘാടന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫ് നിർവഹിച്ചു. വിരമിച്ച കെ പി എസ് ടി എ മുൻ സംസ്ഥാന സമിതി അംഗമായ ശ്രീ ജോർജ് തോമസ് സാർ , ശ്രീ വർഗീസ് സി എം, ശ്രീ ബിജു അഗസ്റ്റിൻ കെ, സോജിൻ ജോർജ് കെ എം, അമൽ ജോർജ് എന്നിവർ സംസാരിച്ചു.
No comments