Breaking News

പഴയകാല പൊതുപ്രവർത്തകനും കോൺട്രാക്ടറുമായ വെള്ളരിക്കുണ്ട് കോട്ടയിൽ വീട്ടിൽ കെ എം സുബ്രമണ്യൻ (സുപ്രൻ ചേട്ടൻ 88)നിര്യാതനായി


വെള്ളരിക്കുണ്ട് : പഴയകാല പൊതുപ്രവർത്തകനും കോൺട്രാക്ടറുമായ വെള്ളരിക്കുണ്ട് കോട്ടയിൽ വീട്ടിൽ കെ എം സുബ്രഹ്മണ്യൻ (സുപ്രൻ ചേട്ടൻ, 88 ) നിര്യാതനായി.

ഭാര്യ: പരേതയായ കുഞ്ഞുമോൾ.

മക്കൾ:വിനോദ് (എഞ്ചിനീയർദുബൈ),ശ്രീനിവാസ് (കോൺട്രാക്ടർ), മനോജ് ( ആർട്ടിസ്റ്റ് പയ്യന്നൂർ), പ്രീതി (കരുവഞ്ചാൽ)

മരുമക്കൾ: അനിത ബാബു ,സുപ്രഭ, സോണിയ

സഹോദരങ്ങൾ: ഗോപിനാഥൻ  ,നകുലൻ, രാധ ,ചന്ദ്രിക ബിരിക്കുളം ,കുമാരി തൊടുപുഴ ,ശകുന്തള പുങ്ങംചാൽ , പ്രസന്ന ,പരേതർ : സഹദേവൻ , വിഷ്ണുദാസ് ,വിജയൻ

ശവസംസ്കാരം 23 ന് 10 മണിക്ക് വീട്ടുവളപ്പിൽ



No comments