സമരാഗ്നിയുടെ വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ വെള്ളരിക്കുണ്ടിൽ പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ കെ പി സി സി നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രവർത്തകർ വെള്ളരിക്കുണ്ടിൽ ഒത്തുചേർന്നു .കോൺഗ്രസ് പ്രവർത്തകരായ ഡാർലിൻ ജോർജ് കടവൻ , വിഎം ഷിഹാബ് , സണ്ണി കള്ളുവയലിൽ , ബേബി വെള്ളംകുന്നേൽ , വിൻസെന്റ് കുന്നോല , രാഘുനാഥൻ പി സി ,ഷാജി മാണിശേരി , സുബി. അപ്പച്ചൻ , കുഞ്ഞുമോൻ , സണ്ണി , കൃഷ്ണൻ , യൂത്ത് ലീഗ് നേതാക്കൾ ആയ സജീർ കല്ലഞ്ചിറ, ലത്തീഫ് കല്ലഞ്ചിറ എന്നിവർ പ്രചാരണത്തിന്റെ ഭാഗമായി
No comments