ഒടയഞ്ചാൽ: ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ, ബുക്ക്‌ലെറ്റ് എന്നിവയുടെ പ്രകാശനം ഇന്ന് (07-02-2024) വൈകുന്നേരം 4 മണിക്ക് കേരള പൂരക്കളി അക്കാദമി അധ്യക്ഷനും മുൻ എം എൽ എ യും കൂടിയായ ശ്രീ കെ. കുഞ്ഞിരാമൻ അവർകൾ നിർവഹിക്കും.
No comments