Breaking News

കാഞ്ഞങ്ങാട് വാടക വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ 

തൂങ്ങിമരണമാണ്.സൂര്യപ്രകാശ്, ഭാര്യ ഗീത സൂര്യപ്രകാശിൻ്റെ അമ്മ ലീല എന്നിവരാണ് മരിച്ചത്.ഹോസ്ദുർഗ് പോലീസ് സ്ഥലത്തുണ്ട്. സാമ്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക വിവരം.

No comments