വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറി റവ ഫാദർ ഡോ : ജോൺസൺ അന്ത്യംകുളം കോടിയേറ്റ് നടത്തി
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രമുഖ ദേവാലയമായ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന്റെ കൊടിയേറി . റവ ഫാദർ ഡോ : ജോൺസൺ അന്ത്യംകുളം കോടിയേറ്റ് നടത്തി . തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 4 മണിക്ക് തിരുസ്വരൂപ പ്രതിഷ്ട നടക്കും 5 മണിക്ക് വിശുദ്ധ കുർബാന നടക്കും .തുടർന്ന് പ്രദക്ഷിണം .രാത്രി 8.30 ന് കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ബൈബിൾ നാടകം "കാൽവരിയിലെ കാരുണ്യം" ഞായറഴ്ച തിരുനാൾ സമാപിക്കും
No comments