Breaking News

ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിന്റെ ചായ്പ്പിനകത്ത് തൂങ്ങിമരിച്ചു


നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവർ പേരോൽ വട്ടപ്പൊയിലിലെ ഭാസ്‌ക്കരൻ-ബാലാമണി ദമ്പതികളുടെ മകൻ പാണ്ട്യാട്ട് ഹൗസിൽ പ്രദീപൻ(42) ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. ഭാര്യ: അനിത. മകൾ: നക്ഷത്ര(പ്ലസ്ടുവിദ്യാർത്ഥിനി), കിഷൻ(വിദ്യാർത്ഥി), നീലേശ്വരം എസ്‌ഐ മധുസൂദനൻ മടിക്കൈ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

No comments