കുമ്പളയിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
മുന്നേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടുപേരെ കുമ്പള പൊലീസ് പിടികൂടി. ഷിറിയ സ്വദേശി കബീര്‍, ബന്തിയോട് കുക്കാര്‍ സ്വദേശി അമ്മി എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്ത് വെച്ച് സിഐ വിപിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇരുവരും നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
No comments